tag:blogger.com,1999:blog-4002739098192087567.post4741228747219420239..comments2023-04-09T08:05:34.531-07:00Comments on കല്യാണിക്കുട്ടീ.....: ഭ്രാന്തന്കല്യാണിക്കുട്ടിhttp://www.blogger.com/profile/08577453717353886214noreply@blogger.comBlogger20125tag:blogger.com,1999:blog-4002739098192087567.post-71227517104497973182009-11-10T20:04:35.555-08:002009-11-10T20:04:35.555-08:00പ്രണയമെന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരമാണ്.
...പ്രണയമെന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരമാണ്.
വേര്‍പാട് ഒരിക്കലും ഉണങ്ങാത്ത മുറിവും
കല്യാണിക്കുട്ടി .. നന്നായിട്ടുണ്ട് ...ആശംസകള്‍ ..ശ്രീലക്ഷ്മിhttps://www.blogger.com/profile/13616229659959669386noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-55144676471271117062009-10-12T19:41:39.014-07:002009-10-12T19:41:39.014-07:00നന്നായിട്ടുണ്ട്. ഒരിയ്ക്കല്‍ ഒരു ഭ്രാന്തനെ കണ്ട അന...നന്നായിട്ടുണ്ട്. ഒരിയ്ക്കല്‍ ഒരു ഭ്രാന്തനെ കണ്ട അനുഭവത്തെ പറ്റി ഞാനും എഴുതിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാകാം ഭ്രാന്തന്മാര് ഉണ്ടാകുന്നത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-16708568696449169992009-09-16T06:28:19.800-07:002009-09-16T06:28:19.800-07:00നന്നായി എഴുതി അഭിനന്ദനങ്ങള്നന്നായി എഴുതി അഭിനന്ദനങ്ങള്സതി മേനോന്https://www.blogger.com/profile/10460248182445264744noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-60189678311328997422009-09-01T05:17:19.221-07:002009-09-01T05:17:19.221-07:00മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍...നന്നായി അവതരിപ...മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍...നന്നായി അവതരിപ്പിച്ചിരിക്കുന്നു....
മനസ്സിന്റെ നൂലിഴ പൊട്ടിയ പട്ടങ്ങള്‍...അവരെ ഓര്‍ത്തതിന് നന്ദി..
ആശംസകള്‍...മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-50745512955648151972009-08-29T08:25:45.944-07:002009-08-29T08:25:45.944-07:00manoharam ee kathamanoharam ee kathaAnonymousnoreply@blogger.comtag:blogger.com,1999:blog-4002739098192087567.post-6421064551099358732009-08-21T01:49:33.212-07:002009-08-21T01:49:33.212-07:00എല്ലാ നാട്ടിലും ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടല്ലോ! പി...എല്ലാ നാട്ടിലും ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടല്ലോ! പിന്നെ ഈ ആഴ്ച ഭ്രാന്തന്മാര്ക്കുള്ളത് തന്നെ. ഞാനൊന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട് - 'പൊട്ടന് വേലപ്പുവും, ഭ്രാന്തത്തി കാളിയും'- mere coincidence!Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-42516702681337474272009-08-18T20:57:43.930-07:002009-08-18T20:57:43.930-07:00ഈ ആഴ്ച 'ഭ്രാന്തന്മാര്ക്ക്'. ആദ്യം അരുന്...ഈ ആഴ്ച 'ഭ്രാന്തന്മാര്ക്ക്'. ആദ്യം അരുന് ചുള്ളിക്കല്‍. ഇപ്പോഴിതാ...Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-43179023645993271672009-08-18T11:19:34.397-07:002009-08-18T11:19:34.397-07:00ഒരു കൊ-ഇന്‍സിഡെന്റ് പോലെ...ഞാനെഴുതിക്കൊണ്ടിരുന്നതു...ഒരു കൊ-ഇന്‍സിഡെന്റ് പോലെ...ഞാനെഴുതിക്കൊണ്ടിരുന്നതും ഒരു ഭ്രാന്തിന്റെ ഓരമ്മയായിരുന്നു.

നന്നായി...Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-68553137532347438802009-08-18T09:31:11.633-07:002009-08-18T09:31:11.633-07:00ഇതുപോലെ എത്രയോ പാക്കരന്മാർ.
നന്നായി എഴുതിയിരിക്കുന...ഇതുപോലെ എത്രയോ പാക്കരന്മാർ.
നന്നായി എഴുതിയിരിക്കുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-2843833575007981602009-08-17T01:18:58.779-07:002009-08-17T01:18:58.779-07:00ചിലര്‍ക്ക് എന്തും നേരിടാനുള്ള മനക്കട്ടി ഉണ്ടാവും. ...ചിലര്‍ക്ക് എന്തും നേരിടാനുള്ള മനക്കട്ടി ഉണ്ടാവും. അല്ലാത്തവര്‍' ഈ നിലയിലെത്തും. എത്തിച്ചവരോ. അവര്‍ക്ക് ഇതൊക്കെ ഓര്‍ക്കാന്‍ നേരമെവിടെ. നഷ്ടപ്പെട്ടവന്റെ കഥ നന്നായിരിക്കുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-58070825782038073762009-08-17T00:05:04.718-07:002009-08-17T00:05:04.718-07:00Baskaran manassil nirayunnu...!
Manoharam, Asham...Baskaran manassil nirayunnu...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-52038174860675950652009-08-16T20:42:11.839-07:002009-08-16T20:42:11.839-07:00ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചര...ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ
ശരിയാണ് ഒറ്റക്കുള്ള യാത്ര ഇഷ്ടപ്പെട്ടുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-74161724702940768052009-08-16T04:13:00.534-07:002009-08-16T04:13:00.534-07:00എഴുത്തിനൊരു ഒതുക്കാം ഉണ്ട് ട്ടോ..
പറയാന്‍ വന്നത് പ...എഴുത്തിനൊരു ഒതുക്കാം ഉണ്ട് ട്ടോ..
പറയാന്‍ വന്നത് പൂര്‍ണമായി വായനക്കാരിലേക്ക് എത്തിക്കുവാന്‍ ഉള്ള മികവും, ഒഴുക്കും...
ഭ്രാന്തന് പാക്കരനെ വരച്ചു കാണിച്ചിരിക്കുന്നു നന്നായി...
ഇനിയും എഴുതുക ..ആശംസകള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-87452185468188178792009-08-16T00:53:29.720-07:002009-08-16T00:53:29.720-07:00മനസ്സില്‍ തട്ടിയ പോസ്റ്റ്..ഓരോ വാക്കുകളും,വാചകങ്ങ...മനസ്സില്‍ തട്ടിയ പോസ്റ്റ്..ഓരോ വാക്കുകളും,വാചകങ്ങളുടെ ഘടനയെ ശക്തമാക്കുന്നു..
ഭ്രാന്തന് ഭാസ്കരന് ഒരു നൊമ്പരമായി മനസ്സില്‍ നില്ക്കുന്നു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-18883458134189271132009-08-15T21:45:35.624-07:002009-08-15T21:45:35.624-07:00എന്തിനാ ഈ പെണ്‍കുട്ടികള്‍ ഇത്ര ക്രുരമായ് പെരുമാറുന...എന്തിനാ ഈ പെണ്‍കുട്ടികള്‍ ഇത്ര ക്രുരമായ് പെരുമാറുന്നതുriyavinshttps://www.blogger.com/profile/02564329531319565949noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-6856532741386302462009-08-15T12:33:28.858-07:002009-08-15T12:33:28.858-07:00നന്നായിരിക്കുന്നു എഴുത്ത്. ആശം സകൾനന്നായിരിക്കുന്നു എഴുത്ത്. ആശം സകൾവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-18929380121102584882009-08-15T11:38:32.476-07:002009-08-15T11:38:32.476-07:00വഴിയിൽ കാണുന്ന ഓരോ ഭ്രാന്തന്റെ പുറകിലും ഇതു പോലെ ...വഴിയിൽ കാണുന്ന ഓരോ ഭ്രാന്തന്റെ പുറകിലും ഇതു പോലെ ഓരോ കഥ കാണും.ഈ പോസ്റ്റ് വായിച്ചപ്പോൾ പഴയ ഒരു സിനിമാഗാനം ഓർമ വന്നു." മനസ്സിന്റെ അകമൊരു മാളിക തളമതിൽ മുന്നിലും പിന്നിലും വാതിലുകൾ.....ചിലരെല്ലാം അടക്കും ജീവിക്കുവാനായി...മുഴുവൻ തുറന്നവൻ മുഴുഭ്രാന്തൻ "ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-24845965766395342882009-08-15T08:16:36.106-07:002009-08-15T08:16:36.106-07:00ആ പെണ്‍കുട്ടിയുടെ ക്രൂരമായ നേരമ്പോക്കുകളില്‍ ഒന്ന്...ആ പെണ്‍കുട്ടിയുടെ ക്രൂരമായ നേരമ്പോക്കുകളില്‍ ഒന്ന് മാത്രമായിരുന്നു ഭാസ്ക്കരന്‍
ഒരു പുരുഷന്റെ വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ എന്ന് പറയുന്ന പോലെ അവന്റെ മാനസിക നില തെറ്റുന്നതിന്റെ പിന്നിലും സ്ത്രീ ആണ്
പാവം ഭാസ്കരന് !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-82120545656800268372009-08-15T07:35:42.953-07:002009-08-15T07:35:42.953-07:00മനോഹരമായ കഥ. ഇങ്ങനെ എത്രയെത്ര ഭാസ്കരന്മാർ പ്രണയത്ത...മനോഹരമായ കഥ. ഇങ്ങനെ എത്രയെത്ര ഭാസ്കരന്മാർ പ്രണയത്തിന്റെ ബലിപീഠത്തിൽ ..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-82485362066881234642009-08-15T06:40:07.578-07:002009-08-15T06:40:07.578-07:00നന്നായിരിക്കുന്നു.
വരികള്‍ക്ക് ഒരു മനോഹാരിതയുണ്ട്,...നന്നായിരിക്കുന്നു.
വരികള്‍ക്ക് ഒരു മനോഹാരിതയുണ്ട്, വായിച്ച് പോകാനും ഒരു രസംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com