tag:blogger.com,1999:blog-4002739098192087567.post5787281143904195416..comments2023-04-09T08:05:34.531-07:00Comments on കല്യാണിക്കുട്ടീ.....: നാടോടിക്കൂട്ടംകല്യാണിക്കുട്ടിhttp://www.blogger.com/profile/08577453717353886214noreply@blogger.comBlogger18125tag:blogger.com,1999:blog-4002739098192087567.post-64928955310352438422013-03-06T07:11:50.191-08:002013-03-06T07:11:50.191-08:00good one.....
and good design....good one.....
and good design....Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-79864191960949055152010-01-04T01:39:30.693-08:002010-01-04T01:39:30.693-08:00എല്ലാം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും ന
ക്സലിസം ഇല്ല...എല്ലാം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും ന
ക്സലിസം ഇല്ലാതായല്ലൊ എന്നോര്‍ത്ത് സങ്കടപ്പെടാന്‍ തോന്നുംഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-45489469396736093772009-12-05T04:57:52.253-08:002009-12-05T04:57:52.253-08:00kashtam!kashtam!Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-7397177126150453152009-11-29T09:22:52.912-08:002009-11-29T09:22:52.912-08:00ബ്ലോഗിന്റെ ലേ-ഔട്ട് ഏറെ ഇഷ്ടപ്പെട്ടു.കഥകള്‍ വായിച്...ബ്ലോഗിന്റെ ലേ-ഔട്ട് ഏറെ ഇഷ്ടപ്പെട്ടു.കഥകള്‍ വായിച്ച് അഭിപ്രായം പിന്നാലെ അറിയിക്കാം.ആശംസകള്‍.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-11993784905164880162009-10-24T02:51:34.099-07:002009-10-24T02:51:34.099-07:00hmmmm ...
touching ..but we cant do anything ...hmmmm ...
touching ..but we cant do anything ...Sherafudheen.N.Shttps://www.blogger.com/profile/06923136395724593317noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-72073849796489586112009-10-17T11:21:53.266-07:002009-10-17T11:21:53.266-07:00Dear blogger,
We are a group of students from co...Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sushanair-sushanair.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby CletusBijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-52146692339913519782009-10-14T22:33:21.882-07:002009-10-14T22:33:21.882-07:00ഇത്തരം വാര്‍ത്തകളെ മലയാളികള്‍ അവഗണിക്കറാണ് പതിവ് ....ഇത്തരം വാര്‍ത്തകളെ മലയാളികള്‍ അവഗണിക്കറാണ് പതിവ് .
കാരണം ഇതു സംഭവിച്ചത് നമ്മുടെ കുട്ടികള്‍ക്കോ ബന്ധുക്കള്‍ക്കോ
അല്ലല്ലോ, എന്ന മനോഭാവം . ഇതു സ്വന്തം വീടുകളിലും സംഭവിക്കാമെന്നു
ആരും ചിന്തിക്കുന്നില്ല . നമ്മള് , നമ്മുടെ സംസ്കാരത്തിന്റെ മഹത്വങ്ങള്‍
വിളിച്ചു കൂകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നമ്മെ നോക്കി
പല്ലിളിക്കുന്നു.
താങ്കളുടെ പോസ്റ്റ് ഒരു പുനര്‍ ചിന്തനത്തിന് ഉപകരിക്കട്ടെ .
വളരെ നന്നായിരിക്കുന്നു . തുടരുക .
ആശംസകള്‍ .sahayathrikanhttps://www.blogger.com/profile/14891903338547096451noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-33448974644556099392009-10-12T19:38:56.202-07:002009-10-12T19:38:56.202-07:00കേരളം ഇപ്പോള്‍ കൂടുതല്‍ വികൃതമായിക്കൊണ്ടിരിയ്ക്കുക...കേരളം ഇപ്പോള്‍ കൂടുതല്‍ വികൃതമായിക്കൊണ്ടിരിയ്ക്കുകയാണ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-1502305468728347142009-10-11T08:00:52.458-07:002009-10-11T08:00:52.458-07:00ദൈവത്തിന്റെ സ്വന്തം നാട്...... Nammudeyum...!
As...ദൈവത്തിന്റെ സ്വന്തം നാട്...... Nammudeyum...!

Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-31392641671501987462009-09-24T23:24:53.899-07:002009-09-24T23:24:53.899-07:00kruram...pakshe sathyam...kruram...pakshe sathyam...Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-79797816137293528712009-09-24T23:13:19.575-07:002009-09-24T23:13:19.575-07:00ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം ...ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കേണ്ടി വരുന്ന അവസ്ഥ.

അല്ലെങ്കില്‍ പിന്നെ എല്ലാം മറന്നു ഇവനെയൊക്കെ കൊല്ലാന്‍ ആയുധങ്ങളുമായി ഇറങ്ങണം. ഫോര്‍ ദി പീപ്പിള്‍ സിനിമ പോലെ. ഒരിക്കലും നന്നാവില്ല നമ്മുടെ നാട്.

പോസ്റ്റ് നന്നായി, ഒപ്പം ഒരു നൊമ്പരം സമ്മാനിച്ചുരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-90470700302995829462009-09-22T09:58:16.766-07:002009-09-22T09:58:16.766-07:00ചെകുത്താന്റെ സ്വന്തം നാട്............:-(ചെകുത്താന്റെ സ്വന്തം നാട്............:-(പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-65195613319221961772009-09-22T07:30:35.934-07:002009-09-22T07:30:35.934-07:00കപട സദാചാരവും,പറഞ്ഞു പൊലിപ്പിച്ച “സംസ്കാരിക മൂല്യവ...കപട സദാചാരവും,പറഞ്ഞു പൊലിപ്പിച്ച “സംസ്കാരിക മൂല്യവും “ കേരളത്തിനു നല്കിയതു കുറെ മനോരോഗികകളേയാണു. അതിന്റെ അനന്തര ഫലമാണു ഇത്തരം വാര്‍ത്തകള്‍. കേരളത്തിലെ ഇരുട്ട് വീണ തെരുവുകളില്‍ പെണ് കുട്ടികള്‍ക്കു സുരക്ഷിതത്വമില്ല എന്നത് പോകട്ടേ വീടുകളീല്‍ പോലും രക്ഷ്യില്ലാത്ത അവസ്ഥയാണു. ശരിയായ ലൈംഗിക വിദ്യാഭ്യാസവും, അനാവശ്യമായ ആണ്‍പെണ്‍ വേര്‍തിരിവും എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ നമുക്കു മനോരോഗികളല്ലാത്ത ഒരു സമൂഹസൃഷ്ടിക്കു “തുടക്കം“ കുറിക്കാന്‍ കഴിയൂ..അതും കൂടാതെ ഇന്നത്തെ ഭ്രാന്ത് പിടിച്ച് തലമുറ ചത്ത് കെട്ട് പോകേണ്ടിയും വരും!ഷിനില്‍ നെടുങ്ങാട്https://www.blogger.com/profile/05377619526322445733noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-59140849308441595072009-09-22T06:22:32.353-07:002009-09-22T06:22:32.353-07:00മനോരോഗികളെക്കൊണ്ട് കേരളം നിറഞ്ഞു തുടങ്ങിയിരിക്കുന്...മനോരോഗികളെക്കൊണ്ട് കേരളം നിറഞ്ഞു തുടങ്ങിയിരിക്കുന്നു :(വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-21361873986307530702009-09-21T11:02:46.687-07:002009-09-21T11:02:46.687-07:00പന്ത്രണ്ട് വയസ്സുകാരിയെ കണ്ടപ്പോള്‍ അവള്‍ക്കിനിയും...പന്ത്രണ്ട് വയസ്സുകാരിയെ കണ്ടപ്പോള്‍ അവള്‍ക്കിനിയും രണ്ടു വര്‍ഷം കൂടി ഈ നിഷ്കളങ്കത ഉണ്ടാവുമെന്നു തോന്നി. പക്ഷേ രണ്ടുവയസ്സുകാരിക്കു പോലും എല്ലാം നഷ്ടപ്പെടുന്നു! ഒന്നും പറയാന്‍ തോന്നുന്നില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-59774012553459802132009-09-21T08:50:57.004-07:002009-09-21T08:50:57.004-07:00ക്രൂരതയ്ക്ക് ലോകത്ത് ഒരിടത്തും കുറവില്ലല്ലോ...
ദൈവ...ക്രൂരതയ്ക്ക് ലോകത്ത് ഒരിടത്തും കുറവില്ലല്ലോ...
ദൈവത്തിന്റെ സ്വന്തം നാട് എന്നത് ഒരു ബ്രാണ്ടിംഗ് മാത്രമല്ലേ ...പേരില്‍ മാത്രം ഉള്ള വിശേഷണംകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-2069515024468728022009-09-21T06:54:28.116-07:002009-09-21T06:54:28.116-07:00പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്.....പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്..................ദൈവത്തിന്റെ സ്വന്തം നാട്......
കാപാലികര്‍ ഉറങ്ങാതിരിക്കും ഉന്നംവച്ചത് ഉണ്ടു ഉറങ്ങാന്‍ ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4002739098192087567.post-13062225923207730452009-09-21T03:37:50.568-07:002009-09-21T03:37:50.568-07:00വളരെ ശരിയാ. നമ്മുടെ നിസ്സംഗത ഇതിനു കുറെ വളം വച്ച്...വളരെ ശരിയാ. നമ്മുടെ നിസ്സംഗത ഇതിനു കുറെ വളം വച്ച് കൊടുക്കുന്നുണ്ട്.. ഈ മനോവൈകല്യതിന്റെ കാരണം ആണ് മനസ്സിലാവാത്തത്. പുതിയ തലമുറയില്‍പ്പെട്ട ആരും ഇങ്ങനെ ചെയ്തതായി ഇതുവരെ വായിച്ചിട്ടില്ല..മിക്കപ്പൊഴും വയസ്സന്മാര് ആണ് ഇത്തരം കേസുകളിലെ പ്രതികള്‍.എതായാലും പോസ്റ്റ് നന്നായി.പ്രതീഷ്ദേവ്https://www.blogger.com/profile/08932381742841110835noreply@blogger.com