മഴയെ പ്രണയിക്കുന്ന ഒരു പാവം നാട്ടിന്പുറത്തുകാരി. ഇവിടെയെന്റെ സ്വപ്നസുന്ദരമായ ബാല്യമുണ്ട്. മനസ്സില്‍ പതിഞ്ഞു പോയ നൊമ്പരങ്ങളുണ്ട്. പ്രത്യാശയുടെ കിരണങ്ങളുണ്ട്.
1983 ല്‍ അക്ഷര നഗരിയില്‍ ജനിച്ചു. എന്റെ അറിവില്‍ ഇതല്ലാതെ മറ്റൊരു കുറവ് അക്ഷര നഗരിക്ക് ഇല്ല.
യഥാര്‍ത്ഥ പേര് സുഷ.എസ്.നായര്‍