Wednesday, July 4, 2012
Subscribe to:
Post Comments (Atom)
ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം.......
©2009 കല്യാണിക്കുട്ടീ..... | by TNB
12 comments:
മഴയുടെ കൂട്ടുകാരീ....
നിനക്കായി നല്ലൊരു മഴക്കാലം കൂടി ആശംസിക്കുന്നു.....
തിമിര്‍ത്തു പെയ്യുന്ന മഴയക്ക് കൂട്ടായി സുഷയുടെ ഒരു മഴ കഥ കൂടി പ്രതീക്ഷിക്കാമോ?
പറ്റിച്ചല്ലോ സുഷ. അഗ്രിഗേറ്ററില്‍ “ആരോഗ്യം” ലേബല്‍ കണ്ട് മഴയത്തെടുക്കേണ്ട മുന്‍ കരുതലിനെപ്പറ്റി അറിയാന്‍ വന്നതല്ലേ ഞാന്‍. ഇവിടെ വന്നപ്പോഴോ എറിഞ്ഞിട്ടും എറിഞ്ഞിട്ടും വീഴാത്ത വലയുമായി ഒരാള്‍ മാത്രം. പിന്നെയെന്താ, ഒരു ഫോട്ടോ ആയിരം വാക്കുകള്‍ക്ക് തുല്യമെന്നതിനാല്‍......സാരമില്ല.
sorry mahesh...that was a mistake.....athu njangalude professional email id using in our office.....using our bose' s name.....
good one..really missing this scene..
മഴ അങ്ങനെ പെയ്യട്ടെ
നനഞ്ഞു തണുത്ത ‘മഴ ആശംസകള്‍‘..!!
തോരാമഴയില്‍ അലിഞ്ഞങ്ങനെ തുടരൂ യാത്ര.....:)
യാത്ര തുടരൂ..ആശംസകള്‍‘.
ഇവിടെ (ഗബോനിലും) മഴയാണ്. പക്ഷെ നാട്ടിലെ തിമിര്‍ത്തു പെയ്യുന്ന മഴ പോലെ അല്ല. നൂലുമഴ എന്നൊക്കെ വേണേ പറയാം.
മഴയോടൊപ്പം ഓണാശംസകളും
happy onam
നല്ല ഫോട്ടോ. പുതിയ പോസ്റ്റ് ഒന്നുമില്ലേ ?
Post a Comment